കളമശ്ശേരിയിലെ ‘കളങ്കിത’ ഡോക്ടര്‍മാരെ കല്‍തുറങ്കിലടക്കണം

ളമശ്ശേരി മെഡിക്കല്‍ കോളജില്‍ അരുതാത്തത് നടന്നിട്ടുണ്ടെങ്കില്‍, നടപടി സ്വീകരിക്കാന്‍ ഒരിക്കലും വൈകരുത്. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വനിതാ ഡോക്ടര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ട അവസ്ഥയാണ് നിലവിള്ളത്. ജീവന്‍ നല്‍കേണ്ട കൈകള്‍ ഒരിക്കലും ജീവനെടുക്കാന്‍ പാടില്ല. അതു കൊണ്ട് തന്നെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകേണ്ടതുണ്ട്.(വീഡിയോ കാണുക)

Top