യു ഐ ഡി എ ഐ ക്ക് വിശദീകരണത്തിന് അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യു ഐ ഡി എ ഐ ക്ക് വിശദീകരണത്തിന് അനുമതി നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി മുറിയില്‍ പവര്‍ പോയിന്റ് വിശദീകരണം നല്‍കാം.

Top