സ്വകാര്യത സംരക്ഷിച്ച് ആധാര്‍ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം

Aadhar card

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ച് വേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സബ്‌സിഡികള്‍ക്ക് വേണ്ടി മാത്രമാണോ ആധാര്‍ വേണ്ടത്, മറ്റു കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ ആകുമോ എന്ന് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.

ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നതിന് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേ എന്നും, വ്യക്തി വിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈയില്‍ ഇല്ലേയെന്നും കോടതി ആരാഞ്ഞു.

Top