കൊല്ലത്ത് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ കാണാനില്ല, പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലത്ത് സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി.

ജില്ലയിലെ ഏരൂരിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Top