ഗണപതി വിഗ്രഹം കടലില്‍ ഒഴുക്കവേ തിരയില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു

drowned

കായംകുളം: ഗണേശോത്സവത്തിന്റെ ഭാഗമായിട്ടുള്ള ചടങ്ങില്‍ ഗണപതി വിഗ്രഹം കടലില്‍ ഒഴുക്കവേ വിദ്യാര്‍ഥി തിരയില്‍പ്പെട്ടു മരിച്ചു.

കായംകുളം വലിയഴീക്കല്‍ പെരുമ്പള്ളി വെള്ളരിപ്പറമ്പില്‍ നാഗേഷിന്റെ മകന്‍ ആനന്ദ് (17) ആണ് മരിച്ചത്. ഹരിപ്പാട് ഐടിഎയിലെ വിദ്യാര്‍ഥിയാണ്.

Top