ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ : ഓഹരി വിപണികൾ ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 505 പോയിന്റും നിഫ്റ്റി 165 പോയിന്റും ഇടിഞ്ഞു. 8 ദിവസത്തെ റാലിക്കു ശേഷമാണ് നിഫ്റ്റി നഷ്ടത്തിലാകുന്നത്. കഴിഞ്ഞ ദിവസത്തെ നേട്ടങ്ങളുടെ ലാഭമെടുപ്പാണ് വിപണിയിൽ നടന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 82.73ലേക്കും ഇടിഞ്ഞു.

Top