കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം: സ്പീക്കര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പൊന്നാനി പ്രാദേശിക ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പക്കമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.

സമ്പൂര്‍ണ ഹൈടെക് ക്ലാസ് മുറി പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്പീക്കര്‍ വിവരമറിഞ്ഞ ഉടന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തി.

Top