സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍

യക്കുമരുന്ന് റാക്കറ്റിലെ പ്രമുഖന്‍ ഒരിക്കലും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ സുഹൃത്താവാന്‍ പാടില്ലായിരുന്നു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലെ ഈ വീഴ്ചയില്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് സി.പി.എമ്മാണ് . ..

Top