‘ദി സ്‌കൈ ഈസ് പിങ്ക്’; പുതിയ ചിത്രത്തിന്റെ തിരക്കിലേയ്ക്ക് പ്രിയങ്ക ചോപ്ര

priyanka chopra

സൊനാലി ബോസിന്റെ പുതിയ ബോളിവുഡ് ചിത്രം ദി സ്‌കൈ ഈസ് പിങ്കില്‍ നായികയാകാന്‍ ഒരുങ്ങി പ്രിയങ്ക ചോപ്ര.

യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ദി സ്‌കൈ ഈസ് പിങ്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌
ജൂഹി ചതുര്‍വേദിയാണ്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ സൈറ വസീം, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ പ്രിയങ്കയ്‌ക്കൊപ്പം തന്നെ പ്രധാന വേഷത്തില്‍ എത്തും.

Top