ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും വീണ്ടും ഉയര്‍ത്തും. അഞ്ച് സെന്റി മീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Top