അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Aruvikkara Dam

തിരുവനന്തപുരം : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെ.മീ ആണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഷട്ടര്‍ 30 സെ.മീ കൂടി ഉയര്‍ത്തുമെന്നുമാണ് വിവരം.

കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Top