രഹസ്യങ്ങളുമായി ‘ദ ഷേയ്പ് ഓഫ് വാട്ടറിന്റെ’ പുതിയ പോസ്റ്റര്‍ എത്തി

1963ലെ അമേരിക്കന്‍ ശീതയുദ്ധ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ദ ഷേയ്പ് ഓഫ് വാട്ടർ.

ദ ഷേയ്പ് ഓഫ് വാട്ടറിന്റെ പുതിയ പോസ്റ്ററെത്തി.

രഹസ്യ ലബോറട്ടറിയില്‍ വര്‍ക്കു ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം

ഒക്ടേവിയ സ്പെന്‍സര്‍, സാലി ഹോക്കിന്‍സ്, മൈക്കല്‍ സ്റ്റാബര്‍ഗ്, മൈക്കല്‍ ഷാനോണ്‍ , റിച്ചാര്‍ഡ് ജെന്‍കിന്‍സ്, ഡോ ജോന്‍സ് എന്നിവര്‍ ചിത്രങ്ങളിലഭിനയിക്കുന്നു. .

ഗില്ലെർമോ ഡെൽ ടോറോയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

Top