സോഷ്യല്‍ മീഡിയയില്‍ വൈറലായി താരങ്ങളുടെ സെല്‍ഫി

ടി ഭാവനയും ജയറാമിന്റെ മകന്‍ കാളിദാസും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കൊച്ചിയില്‍ നടന്ന ചടങ്ങിനിടെ ഇരുവരും ഒരുമിച്ച് സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതിനോടകം തന്നെ നിരവധി കമന്റുകളും, ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Top