സദയത്തിന്റെ ആരുമറിയാത്ത രഹസ്യം പുറത്ത്

മോഹൻലാലിൻറെ എക്കാലത്തെയും വലിയ വിജയ സിനിമകളിൽ ഒന്നായ സദയത്തെ കുറിച്ച് കൂടുതൽ കൗതുകകരമായ വിവരങ്ങൾ പുറത്ത് വരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത് എംടി തിരക്കഥ ഒരുക്കിയ സിനിമയുടെ യഥാർത്ഥ ദൈ​ര്‍​ഘ്യം മൂന്നര മണിക്കൂറിനു മുകളിൽ ആയിരുന്നു.

അത് വെട്ടി രണ്ടര മണിക്കൂർ ആകുക ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടങ്ങളിൽ ഒന്ന് കൂടിയാണ് സിനിമയിൽ ഉള്ളത്. ഏതായാലും പുറത്ത് വന്ന പുതിയ അറിവ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

Top