സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് വി വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി.

മെയ് 1 നാണ് സ്പുട്നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ.

Top