അഴിമതിക്ക് നേരെ കണ്ണടയ്ക്കില്ല ; തോമസ് ചാണ്ടിക്കെതിരായ നടപടി തുടരുമെന്ന് റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ നടപടി തുടരുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.

അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്ന പരിപാടി സിപിഐക്ക് ഇല്ലെന്നും ചന്ദ്രശേഖരന്‍ തുറന്നടിച്ചു.

അസാധാരണ നടപടി സിപിഐ എടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചതിന് വിശദീകരണമായി അദ്ദേഹം പറഞ്ഞു.

Top