ഒകുഹാരയുടെ പ്രതികാരം ; ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി സിന്ധു പുറത്ത്

പ്പാന്‍ ഓപ്പണ്‍ ബാന്റ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്ത്.

ആതിഥേയ താരമായ നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

കൊറിയ ഓപ്പണ്‍ ബാന്റ്മിന്റണില്‍ ഞായറാഴ്ച സിന്ധുവിനോട് പരാജയപ്പെട്ടതിന് പ്രതികാരം കൂടിയായി ഒകുഹാരയുടെ ജയം.

21-18, 21-8 എന്ന സ്‌കോറിലായിരുന്നു ഒകുഹാരയുടെ വിജയം.

Top