കുവൈറ്റിൽ നാളെ മുതൽ പുതുക്കിയ കർഫ്യൂ നിലവിൽ വരും

കുവൈറ്റ്: കുവൈറ്റിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ കർഫ്യൂ സമയം.

എന്നാൽ വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. വൈകീട്ട് അഞ്ച് മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരുന്നു രാജ്യത്ത് കർഫ്യൂ. ഈ സമയമാണ് നിലവിൽ വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാക്കി മാറ്റിയിരിക്കുന്നത്.

Top