ടൊവിനോയുടെയും കല്യാണിയുടെയും ‘തല്ലുമാല’ റിലീസ് തിയ്യതി മാറ്റി

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ തല്ലുമാല ‘ ജൂലൈയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യത്തിലേക്ക് മാറ്റിയിരിക്കുകയാണ് .

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘തല്ലുമാല’ ജൂലൈ 7 ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അത് ഓഗസ്റ്റ് 12 ലേക്ക് മാറ്റി. നിര്‍മ്മാതാക്കള്‍ അത് സ്ഥിരീകരിച്ചു. ടൊവിനോ തോമസാണ് വസീമായി എത്തുന്നത്, കല്യാണി പ്രിയദര്‍ശനാണ് നായിക.

Top