ചുവപ്പ് വീണ്ടും ഉദിച്ചു, കോൺഗ്രസ്സിന്റെ അസ്തമയവും തുടങ്ങി !

മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിൽ, ചുവപ്പ് സുനാമിയിൽ ഒലിച്ചു പോയത് കേരളത്തിലെ കോൺഗ്രസ്സ്. ഇനി ഒരു തിരിച്ചു വരവ് പ്രയാസം. കേരളത്തിലെ രാഷ്ട്രീയ സമവാക്യകളും മാറാൻ സാധ്യത.(വീഡിയോ കാണുക)

Top