ശത്രുക്കള്‍ക്ക് ‘കൊത്തിപ്പറിക്കാന്‍’ ഇട്ടു കൊടുത്തത് ചെങ്കൊടിയെയാണ് . . .

ബിനീഷ് കോടിയേരിയെ തിരുത്താതിരുന്നതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് പറ്റിയിരിക്കുന്നത് ശുരുതര വീഴ്ചയാണ്. മകന്‍ തുടര്‍ച്ചയായി വിവാദത്തില്‍പ്പെടുമ്പോള്‍, പ്രതിസന്ധിയിലാകുന്നത് പാര്‍ട്ടിയാണെന്ന തിരിച്ചറിവാണ് കോടിയേരിക്ക് ഇവിടെ നഷ്ടമായിരിക്കുന്നത്. എ.കെ.ജി സെന്ററിന് മുന്നില്‍ ധാര്‍ഷ്ട്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ബിനീഷിന്റെ ഫോട്ടോ കണ്ട് ഇപ്പോള്‍ തല കുനിക്കുന്നത് പാവം സഖാക്കളാണ്.(വീഡിയോ കാണുക)

Top