ബി.ജെ.പി – കോണ്‍ഗ്രസ്സ് – ലീഗ് കൂട്ട് കെട്ടിന് ചെങ്കൊടി മാത്രം ശത്രു

ടതുപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സംയുക്ത അജണ്ടയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എക്‌സ്പ്രസ്സ് കേരളക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. കോണ്‍ഗ്രസ്സും ബി.ജെ.പിയും ലീഗും ഒരുമിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം രണ്ട് ഭാഗങ്ങളിലായി വീഡിയോയില്‍ കാണാം )

Top