രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്ത് രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്.ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ നേരിടും.

Top