കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ജൂണ്‍ 21ന് നടക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ജൂണ്‍ 21ന് നടക്കും. ജോയ് എബ്രഹാം, പി.ജെ കുര്യന്‍ സി.പി നാരായണന്‍ എന്നിവര്‍ പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

Top