മേയ് 4 മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : കേരളാ പബ്ലിക് സർവീസ് കമ്മീഷൻ, മേയ് 4 മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Top