ജൂൺ 29ന് നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : ജൂൺ 29ന് നടത്താൻ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകൾ ജൂലായ് 19 ലേക്ക് മാറ്റിയതായി പിഎസ്‍‌‌സി അറിയിച്ചു

Top