കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകാൻ നീക്കം

സംസ്ഥാനത്ത് വർഗ്ഗീയതയുടെ വിഷവിത്തുക്കൾ പാകാൻ നടക്കുന്നത് ബോധപൂർവ്വമായ ശ്രമങ്ങൾ. തലശ്ശേരിയിൽ യുവമോർച്ച നടത്തിയ പ്രകോപനവും, പള്ളികളെ മറയാക്കി സർക്കാറിനെതിരെ പ്രതിഷേധം ഉയർത്താനുള്ള ലീഗ് നീക്കവും അപകടകരം. മതേതര കേരളം ഈ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. (വീഡിയോ കാണുക)

Top