നന്ദി പ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

ഡല്‍ഹി: നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കും. ഇന്നലെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച നരേന്ദ്രമോദി ഇന്ന് രാജ്യസഭയിലും അത് തുടരുമെന്നാണ് വിലയിരുത്തലുകള്‍. കൊവിഡ് കാലത്ത് കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി ലോക്‌സഭയില്‍ വിമര്‍ശിച്ചിരുന്നു.

 

Top