കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു

കാസർഗോഡ് : കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു. തലശേരി അതിരൂപതാംഗമായ ഷാജി മുണ്ടപ്ലാക്കൽ ആണ് മരിച്ചത്. 54 വയസ്സായിരുന്നു.

കാസർഗോഡ് കൊന്നക്കാട് സ്വദേശിയാണ്. ഒരു മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Top