സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു, പെട്രോളിന് 81.35 രൂപയായി

petrol

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോള്‍ വില വീണ്ടും താഴോട്ട്. സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.

Top