ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില കുറച്ചു

മുംബൈ: ഉത്സവകാല ഓഫറുകളുടെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില കുറച്ചു.

1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

11 ദിവസം അതായത് സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക.

ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍ ബാധകം. ജിയോഡോട്ട്‌കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്‌റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങുവാന്‍ സാധിക്കും.

 

Top