പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ദ് പ്രഡേറ്റര്‍’; ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് ചിത്രം പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ‘ദ് പ്രഡേറ്റര്‍’ റിലീസിനൊരുങ്ങുന്നു. ഷേണ്‍ ബ്ലാക് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

1987ല്‍ റിലീസ് ചെയ്ത പ്രഡേറ്റര്‍ ചിത്രത്തില്‍ അര്‍ണോള്‍ ഷ്വാര്‍സ്‌നെഗര്‍ ആണ് നായകനായെത്തിയത്. പിന്നീട് പ്രഡേറ്റര്‍ എന്ന ഏലിയനെ പ്രധാനകഥാപാത്രമാക്കി രണ്ട് സിനിമകള്‍ കൂടി റിലീസിനെത്തിയിരുന്നു.

Top