The posture of the attacks against African students in India

ന്യൂഡല്‍ഹി : ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തലകുനിച്ച് ഇന്ത്യ.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ചെറുത്ത് നില്‍ക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ ഇന്ത്യയ്ക്കായില്ല.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം സ്ഥാനപതികള്‍ സംഭവത്തില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്.

ഡല്‍ഹിയിലുണ്ടായ ആക്രമണം വംശീയ അധിക്ഷേപമാണെന്നാണ് ആരോപണം.

Top