പകയുടെ രാഷ്ട്രീയം പല രൂപത്തിൽ

ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയ കേസ് അന്വേഷിച്ചിട്ട് ഒന്നും കണ്ടാത്താത്തവർ , മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് മകളെ കുടുക്കാൻ ശ്രമിച്ചിട്ട് വല്ല കാര്യവും ഉണ്ടാകുമോ ? നിയമസഭ തിരഞ്ഞെടുപ്പിൽ ചെമ്പിലെ ‘സ്വർണ്ണം’ ആവിയായ പോലെ ഈ ആരോപണത്തിൻ്റെ മുനയും ലോകസഭ തിരഞ്ഞെടുപ്പോടെ ഒടിയാനാണ് സാധ്യത.പ്പോള്‍ നടക്കാന്‍ പോക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ മികച്ച വിജയം നേടുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചും യു.ഡി.എഫിനെ സംബന്ധിച്ചും അതിനിര്‍ണ്ണായകമാണ്. ഒരു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ അത് ബി.ജെ.പിക്കും കനത്ത പ്രഹരമായി മാറും. കേരളം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും കടുത്ത മത്സരത്തിലേക്കാണ് ലോകസഭ തിരഞ്ഞെടുപ്പ് പോകുന്നത്. തീര്‍ച്ചയായും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും അതിന്റെ വീറും വാശിയും പ്രകടമാകും.(വീഡിയോ കാണുക)

Top