കെവിനെ തട്ടികൊണ്ടുപോകുന്നതിന് മുന്‍പ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു

KEVIN

കോട്ടയം: കെവിനെ തട്ടികൊണ്ടുപോകുന്നതിന് മുന്‍പ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയാണ് ഷാനുവിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷമാണ് ഇവര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. പൊലീസിന് പണം നല്‍കിയാണോ ഇവര്‍ രക്ഷപെട്ടതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്.

Top