ഇരുപത്തിയൊന്നാം മണിക്കൂറില്‍ ആശ്വാസം; അബിഗേല്‍ സാറയെ കണ്ടെത്തി, ആരോഗ്യനില തൃപ്തികരം

കൊല്ലം: അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

updating….

Top