മുഖ്യമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോതമംഗലം: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ തൃക്കാരിയൂര്‍ കളമ്പാട്ട് അഖിലി (23) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28 നാണ് യുവാവ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

Top