റഫറിക്കുനേരെ കയര്‍ത്തു, പെപ് ഗാര്‍ഡിയോയ്ക്ക് യുവേഫ വിലക്കേര്‍പ്പെടുത്തി

Pep Guardiola

മാഞ്ചസ്റ്റര്‍ സിറ്റി: പെപ് ഗാര്‍ഡിയോളയ്ക്ക് യുവേഫ വിലക്കേര്‍പ്പെടുത്തി. ഏപ്രിലില്‍ ലിവര്‍ പൂളിനെതിരായി നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റഫറിക്കെതിരെ കയര്‍ത്തതിനാണ് യുവേഫ മാഞ്ചസ്റ്റര്‍ സിറ്റി ബോസിനെതിരെ നടപടി എടുത്തിരിക്കുന്നത്. എത്തിഹാദില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

Top