കോണ്‍ഗ്രസിന്‍റെ യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്തതായി പാർട്ടി അറിയിച്ചു

  1. ദില്ലി: പാർട്ടിയുടെ യൂടൂബ് ചാനൽ ഡിലീറ്റ് ചെയ്തതായി കോൺഗ്രസ്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന  ചാനൽ എങ്ങനെ നിലച്ചു എന്ന് പരിശോധിക്കുകയാണെന്ന് ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു.  അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും കോൺഗ്രസിൻറെ ട്വീറ്റില്‍ പറയുന്നു.

പെട്ടെന്നായിരുന്നു യൂട്യൂബ് ചാനൽ ഡിലീറ്റ് ആയി പോയത്. ഇതിന്മേൽ അന്വഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ബോധ പൂർവ്വം ചെയ്തതാണോ എന്നും പരിശോധികുന്നുണ്ട്. സാങ്കേതിക തകരാർ ആണെങ്കിൽ ഉടൻ പരിഹരിക്കുമെന്ന് ട്വീറ്റിൽ കൂടി അറിയിച്ചു.

 

Top