അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് നിയമവിരുദ്ധമെന്ന് ബോധ്യപ്പെട്ടാല്‍ നടപടി; പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് നിയമവിരുദ്ധമെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്.

കോണ്‍ഗ്രസും യുഡിഎഫും നിയമവിരുദ്ധമെന്ന് ബോധ്യപ്പെടുത്തിയാല്‍ പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍, നിലവില്‍ പഞ്ചായത്തിന്റെ അറിവ് അനുസരിച്ച് പാര്‍ക്ക് നിയമ വിരുദ്ധമല്ലെന്നും സോളി ജോസഫ് വ്യക്തമാക്കി.

Top