പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഓറഞ്ച് വാലി; ആദ്യഗാനം പുറത്തിറങ്ങി

orange-vallley

ര്‍കെ ഡ്രീം വെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഓറഞ്ച് വാലിയിലെ
ആദ്യഗാനം പുറത്തിറങ്ങി. എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബിബിന്‍ മത്തായി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഐപിഎസ് ഓഫിസറായാണ് ബിബിന്‍ എത്തുന്നത്. ദിപുല്‍, വന്ദിത മനോഹരന്‍, ബൈജു ബാല, പി എന്‍ അല ലക്ഷ്മണ്‍, മോഹന്‍ ഒല്ലൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

റിത്വിക് എസ് ചന്ദ് സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയതും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും ആര്‍ കെ ഡ്രീം വെസ്റ്റ് ആണ്.Related posts

Back to top