സുരേഷ് ഗോപിയെ ബി.ജെ.പി തിരുത്തുമോ ?

താൻ പഴയ എസ്.എഫ്.ഐക്കാരനാണ് എന്ന്, വീണ്ടും വീണ്ടും പറയുകയാണ് സുരേഷ് ഗോപി. എസ്.എഫ്.ഐയെ വെറുക്കപ്പെട്ട സംഘടനയായി ബി.ജെ.പിയും യുഡിഎഫും ചിത്രീകരിക്കുമ്പോഴാണ് തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി തന്നെ, താൻ പഴയ എസ്.എഫ്.ഐക്കാരനാണ് എന്ന് പറഞ്ഞിരിക്കുന്നത്. (വീഡിയോ കാണുക)

Top