ലീഗിന്റെ അവസരവാദ നിലപാട് പൊളിഞ്ഞു, നേതൃത്വം വെട്ടിലായി

മൂന്നാംസീറ്റ് ആവശ്യത്തിൽ അണിയറയിൽ നടന്ന ധാരണ പുറത്തായി, ലീഗിനെ വഞ്ചിച്ച കോൺഗ്രസ്സ് നിലപാടിനെതിരെ ലീഗ് അണികളിൽ പ്രതിഷേധം. ചർച്ചക്ക് പോയ ലീഗ് നേതാക്കളും വെട്ടിലായി. രാജ്യസഭ സീറ്റ് വാഗ്ദാനം പുകമറ മാത്രമെന്ന് തുറന്നുകാട്ടി കെ.ടി ജലീലും രംഗത്ത്.  (വീഡിയോ കാണുക)

Top