ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വയോധികന്‍ മരിച്ചു

accident

ദില്ലി: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് എഴുപത്തി രണ്ടുകാരന്‍ മരിച്ചു. കേസില്‍ കാറോടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട യുവതി ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.

Top