കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ

died

റണാകുളം:  എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീ പാറമടയിൽ വീണ് മരിച്ച നിലയിൽ. സിസ്റ്റർ ജസീന തോമസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്.

മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു.

Top