ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടും

ത്തനംതിട്ട : ശബരിമലയിൽ തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ തീരുമാനം. സർക്കാർ തീരുമാനം പ്രഖ്യാപിച്ചാൽ ഉടൻ വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. സാധാരണ ദിവസങ്ങളിൽ രണ്ടായിരവും ശനി ഞായർ ദിവസങ്ങളിൽ 3000 ആക്കാനാണ് പുതിയ തീരുമാനം.

ഈ തീർഥാടനകാലത്ത് ശബരിമലയിൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായെന്നും വാസു പറഞ്ഞു.

Top