‘ശാദി മേം സരൂര് ആനാ’ യിലെ പുതിയ വീഡിയോഗാനം പുറത്തെത്തി

ബോളിവുഡ് ചിത്രം ശാദി മേം സരൂര് ആനായിലെ പുതിയ വീഡിയോഗാനം എത്തി.

തു ബന്‍ജാ ഗലി ബനാറസ് കി എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

ഷക്കീല്‍ അംസിയുടേതാണ് വരികള്‍. റഷീദ് ഖാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

രത്‌ന സിന്‍ഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നവംബര്‍ പത്തിന് തിയേറ്ററുകളിലെത്തും.

രാജ്കുമാര്‍ റാവു നായകനാകുന്ന ചിത്രത്തില്‍ കൃതി ഖര്‍ബന്തയാണ് നായികയായി എത്തുന്നത്.

Top