ഷവോമിയുടെ റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയിലെത്തി

വോമിയുടെ ഏറെ ശ്രദ്ധ നേടിയ മോഡല്‍ റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയിലെത്തി.

3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകളോടെ എത്തുന്ന ഈ മോഡലിന് 6,999 രൂപയാണ് വില.

മെമ്മറി 128 ജിബി വരെ വര്‍ധിപ്പിക്കാം, ബാക്ക് ക്യാമറ 13 എംപിയും മുന്‍ ക്യാമറ 5 എംപിയുമാണ്.അഞ്ച് ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ.

Top