ലീയാം നീസൺ ചിത്രം ‘ദ കമ്മ്യൂട്ടറിന്റെ’ പുതിയ ട്രെയിലർ പുറത്തെത്തി

ലീയാം നീസണും സംവിധായകന്‍ ജിയോം കോളേറ്റ് സെറയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദ കമ്മ്യൂട്ടർ.

അണ്‍നോണ്‍, റണ്‍ഓള്‍ റൈറ്റ്, നോണ്‍സ്റ്റോപ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ഇരുവരുടെയും ചിത്രമാണ് ദ കമ്മ്യൂട്ടർ.

ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തെത്തി.

വേര ഫെര്‍മിഗ, പാട്രിക് വില്‍സണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.

Top