ഹോളിവുഡ് ചിത്രം ജംഗിളിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തി

യോസി ഗിന്‍ബെര്‍ഗ്ഗിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ഹോളിവുഡ് സൈക്കോളജിക്കല്‍ ചിത്രമാണ് ജംഗിള്‍.

ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

രണ്ടു സുഹൃത്തുക്കളുമായി ആമസോണ്‍ കട്ടിലകപ്പെട്ടു പോകുന്ന ഒരു സാഹസിക യാത്രികന്റെ കഥയാണ് ചിത്രം പറയുന്നത്.

ഭീകരമായ വനത്തില്‍ പതിയിരിക്കുന്ന അപകടങ്ങളിലൂടെയും, ഒപ്പമുള്ള ഗൈഡ് അവർക്കിടയിൽ ഉണ്ടാക്കുന്ന ഭയാനകമായ നിമിഷങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

Top